Description
മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിൽ പെട്ട കിഴിശ്ശേരി, പൊക്കനാളിൽ 1 ഏക്കർ 70 സെന്റ് സ്ഥലവും ഒരേ പ്ലാനിൽ പണി പൂർത്തീകരിച്ചിട്ടുള്ള 2 വീടുകളും വില്പനക്ക്.3000 SQFT ന്റെ വീടുകളാണിത്. ഓരോ വീടിലും 4 ബാത്ത് അറ്റാച്ചഡ് ബെഡ്റൂം ,2 ഹാൾ, കിച്ചൺ, പ്രാർത്ഥന റൂം, ഡൈനിങ്ങ് ഹാൾ,2 സിറ്റ് ഔട്ട്, ഓപ്പൺ ടെറസ് എന്നിവ വീതമാണ് ഉള്ളത്. കിഴിശ്ശേരി മഞ്ചേരി റൂട്ടിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് നിലവിൽ 12 അടി റോഡ് സൗകര്യം ലഭ്യമാണ്.ഓഡിറ്റോറിയം, ഹോസ്പിറ്റൽ, വില്ല, ഫ്ലാറ്റ് സ്ഥാപനങ്ങൾ എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും മഞ്ചേരിയിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും, കൊണ്ടോട്ടിയിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, മോങ്ങത്തേയ്ക്ക് 8 കിലോമീറ്റർ ദൂരവും, തൃപ്പനച്ചിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ഇസത്ത് കോളേജ്, കുഴിമണ്ണ പഞ്ചായത്ത്, H. S സ്കൂൾ, വില്ലേജ്, അൽ അബീർ ഹോസ്പിറ്റൽ, പള്ളി, മദ്രസ്സ, അമ്പലം, പഞ്ചായത്ത്കുളം എന്നിവ ഉണ്ട്.ശാന്തവും സുന്ദരമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 8 ലക്ഷം രൂപ.ഈ വസ്തു വാടകക്ക് കൊടുക്കാനും താല്പര്യപ്പെടുന്നു. ഈ പ്രോപ്പർട്ടി വാങ്ങാൻ താല്പര്യം ഉള്ളവർ 9495233450,7073737095 എന്നീ നമ്പറുകളിൽ ബന്ധപ്പടുക